ഗെയിമിങ്ങ് ആസക്തിയുടെ മാനസിക വശങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന 'ഗെയിമർ' എന്ന ഡോക്ക്യുമെന്ററി ശ്രദ്ധ നേടുന്നു. നെടുമങ്ങാട് സ്വദേശിയായ അഖിൽ വിജയനാണ് ചിത്രത്തിന്റെ സംവിധായകൻ...